Around us

പാലാരിവട്ടം പാലം അഴിമതി: വിജിലന്‍സ് സംഘം ഇബ്രാഹിംകുഞ്ഞിന്റെ വീട്ടില്‍, നിര്‍ണായക നീക്കം

പാലാരിവട്ടം പാലം അഴിമതി കേസില്‍ വിജിലന്‍സിന്റെ നിര്‍ണായക നീക്കം.കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യും. ഇബ്രാഹിംകുഞ്ഞിന്റെ ആലുവയിലെ വീട്ടില്‍ വിജിലന്‍സ് സംഘം എത്തി. ഇബ്രാഹിംകുഞ്ഞ് വീട്ടില്‍ ഉണ്ടായിരുന്നില്ല, ഭാര്യമാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇബ്രാഹിം കുഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് ഭാര്യ വിജിലന്‍സിനെ അറിയിച്ചത്.

നടപടികള്‍ വേഗത്തിലാക്കാന്‍ വിജിലന്‍സിന് നിര്‍ദേശം ലഭിച്ചിരുന്നു. കേസില്‍ ഇ.ശ്രീധരനെ സാക്ഷിയാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. പാലം പൊളിച്ച സാങ്കേതികവിദഗ്ധരില്‍ നിന്നുള്‍പ്പടെ അന്വേഷണസംഘം വിവരങ്ങള്‍ തേടിയിരുന്നു.

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

SCROLL FOR NEXT