Around us

പാലാ സെന്റ് തോമസ് കോളേജില്‍ പെണ്‍കുട്ടിയെ സഹപാഠി കഴുത്തറുത്തു കൊലപ്പെടുത്തി

പാലാ സെന്റ് തോമസ് കോളേജില്‍ പെണ്‍കുട്ടിയെ കുത്തിക്കൊന്നു. ഇന്ന് രാവിലെ സുഹൃത്തുക്കള്‍ക്കൊപ്പം സംസാരിച്ച് നില്‍ക്കുമ്പോഴാണ് തലയോലപ്പറമ്പ് സ്വദേശിയായ നിതിന മോളെ അഭിഷേക് ബൈജുവെന്ന യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കത്തികൊണ്ടാണ് കുത്തിക്കൊലപ്പെടുത്തിയത്. ബിവോക് ഫുഡ് ടെക്‌നോളജി വിദ്യാര്‍ത്ഥികളാണ് ഇരുവരും.

പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ പാലാ മരിയന്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബിരുദ പരീക്ഷകഴിഞ്ഞ് പുറത്തിറങ്ങിയതിന് ശേഷമാണ് അഭിഷേക് ബൈജു കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

SCROLL FOR NEXT