Around us

സത്യപ്രതിജ്ഞാ വേളയില്‍ സുകുമാരന്‍ നായരുടെ കോലം കത്തിച്ച് പ്രതിഷേധം, രാഷ്ട്രീയ നിലപാടിനെതിരെയെന്ന് കരയോഗം

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ കോലം കത്തിച്ച് പ്രതിഷേധം. മേയ് 20ന് വൈകിട്ട് പിണറായി വിജയന്‍ മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്യുന്ന സമയത്താണ് ചെട്ടിക്കുളങ്ങര കോയിക്കല്‍ തറയില്‍ കോലം കത്തിച്ചത്.

മാവേലിക്കര ചെട്ടിക്കുളങ്ങര എന്‍.എസ്.എസ് കരയോഗത്തിലെ ഒരു വിഭാഗം പ്രവര്‍ത്തകരാണ് കോലം കത്തിച്ചതിന് പിന്നില്‍.

സമുദായ സംഘടനയുടെ തലപ്പത്തിരുന്ന് സുകുമാരന്‍ നായര്‍ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നതില്‍ പ്രതിഷേധിച്ചാണ് കോലം കത്തിക്കല്‍.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT