Around us

'പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി, വിലയില്ലാത്ത മന്ത്രിയെന്ന് പറഞ്ഞ് അസംബ്ലിയിലും പുറത്തും കളിയാക്കി'; കെ. രാധാകൃഷ്ണന്‍

പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി, വിലയില്ലാത്ത വകുപ്പ് മന്ത്രി എന്ന് പറഞ്ഞ് കളിയാക്കല്‍ നേരിട്ടിരുന്നുവെന്ന് ദേവസ്വം, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍.

അസംബ്ലിയിലും പുറത്തും കളിയാക്കല്‍ നേരിട്ടിരുന്നുവെന്നാണ് മന്ത്രി പറഞ്ഞത്. സാംസ്‌കാരിക വകുപ്പ് തിരുവനന്തപുരം കലാഭവന്‍ തിയേറ്ററില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

''ചില ആളുകള്‍ എന്നെ കളിയാക്കിയിരുന്നു, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി, അല്ലെങ്കില്‍ പട്ടിക ജാതി വകുപ്പ് മന്ത്രി, വിലയില്ലാത്ത വകുപ്പ് മന്ത്രിയാണ് എന്നെല്ലാം പറഞ്ഞ്. അസംബ്ലിയിലും പുറത്തുമുണ്ടായിരുന്നു കളിയാക്കല്‍,'' മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു.

അർജാനില്‍ മാർക്വിസ് വണ്‍ പ്രഖ്യാപിച്ച് മാർക്വിസ് ഡെവലപേഴ്സ്

"ആജ് ജാനെ കി സിദ്ദ് നാ കരോ ഗസൽ അല്ല"; മഞ്ജരി

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

SCROLL FOR NEXT