Around us

'രാജ്യത്ത് ഓരോ 15 മിനിറ്റിലും സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നു'; നടുക്കം രേഖപ്പെടുത്തി മദ്രാസ് ഹൈക്കോടതി

രാജ്യത്ത് സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ലാത്ത സാഹചര്യമെന്ന് മദ്രാസ് ഹൈക്കോടതി.ഓരോ 15 മിനിറ്റിലും സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നു. രാജ്യം പീഡനക്കളമായി മാറിയെന്ന് കോടതി വിമര്‍ശിച്ചു.

ലൈംഗികാതിക്രമങ്ങളില്‍ ഹൈക്കോടി നടുക്കം രേഖപ്പെടുത്തി. രാജ്യത്ത് പീഡനങ്ങള്‍ വര്‍ധിക്കുന്നത് നിരാശയുണ്ടാക്കുന്നുവെന്ന് ജസ്റ്റിസ് എന്‍ കിരുമ്പാകരന്‍ പറഞ്ഞു.

ഹത്രാസില്‍ കൂട്ട ബലാത്സംഗത്തിനിരയായി പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമായി തുടരുകയാണ്. പെണ്‍കുട്ടിയുടെ ബന്ധുക്കളെ സന്ദര്‍ശിക്കുന്നതിനായി പുറപ്പെട്ട കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്കാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

കുട്ടികളുടെയും കുടുംബങ്ങളുടെയും ഫസ്റ്റ് ചോയ്സ്; 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' തിയറ്ററുകളിൽ

ബിജു മേനോന്റെ 'ഫാമിലി ഹീറോ'; അവറാച്ചന് കയ്യടിച്ച് പ്രേക്ഷകർ

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

ഭരണനേട്ടത്തിന് 45 ആണ്ട്; അജ്മാനിൽ 45 കണ്ടൽച്ചെടികൾ നട്ട് വിദ്യാർഥികൾ

'ദി തേര്‍ഡ് മര്‍ഡര്‍' വെള്ളിയാഴ്ച തിയറ്ററുകളില്‍; സെലിബ്രിറ്റി ഷോയില്‍ മികച്ച പ്രതികരണം

SCROLL FOR NEXT