Around us

'മധുരരാജ'യും തുണച്ചില്ല; നെല്‍സണ്‍ ഐപ്പിനെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പരാജയപ്പെടുത്തിയത് 218 വോട്ടുകള്‍ക്ക്

തദ്ദേശതെരഞ്ഞെടുപ്പിലെ താരസ്ഥാനാര്‍ത്ഥികളില്‍ ഒരാളായിരുന്നു നിര്‍മ്മാതാവ് നെല്‍സണ്‍ ഐപ്പ്. മമ്മൂട്ടി നായകനായ വൈശാഖ് ചിത്രം 'മധുരരാജ'യുടെ നിര്‍മ്മാതാവായ നെല്‍സണ്‍ ഐപ്പ്, കുന്നംകുളം നഗരസഭയിലെ അഞ്ചാം വാര്‍ഡായ വൈശേരിയില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായാണ് മത്സരിച്ചത്.

എല്‍.ഡി.എഫിന്റെ പി.എം.സുരേഷാണ് മികച്ച ഭൂരിപക്ഷത്തില്‍ നെല്‍സണ്‍ ഐപ്പിനെ പരാജയപ്പെടുത്തിയത്. സുരേഷ് 426 വോട്ടുകള്‍ നേടിയപ്പോള്‍ നെല്‍സണ്‍ ഐപ്പിന് നേടാനായത് 208 വോട്ടുകള്‍ മാത്രമാണ്.

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

SCROLL FOR NEXT