Around us

ആരെന്ത് പറഞ്ഞാലും തലയിട്ടടിച്ചാലും ഇടതുമുന്നണിക്ക് തുടര്‍ ഭരണം ഉറപ്പെന്ന് ഇ പി ജയരാജന്‍

സ്വര്‍ണക്കടത്ത് കേസും അതേതുടര്‍ന്നുള്ള രാഷ്ട്രീയ വിവാദങ്ങളും സര്‍ക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കെ തുടര്‍ ഭരണം ഉറപ്പെന്ന് അവകാശപ്പെട്ട് മന്ത്രി ഇ.പി ജയരാജന്‍. ആരെന്തുപറഞ്ഞാലും തലയിട്ടടിച്ചാലും ഇടതുമുന്നണിക്ക് തുടര്‍ഭരണം ഉറപ്പാണെന്നായിരുന്നു ഇ.പി ജയരാജന്റെ വാക്കുകള്‍. മാധ്യമങ്ങള്‍ ഞങ്ങളോടെന്തിനാണ് ഈ സമീപനം എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സ്വര്‍ണക്കടത്ത് കേസില്‍ വിവാദം കടുക്കുമ്പോള്‍ എങ്ങനെ ഇത്രയും ആത്മവിശ്വാസമെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഞാന്‍ ഇവിടെയൊക്കെത്തന്നെ കാണുമെന്നും നിങ്ങള്‍ ഇവിടെയൊക്കെത്തന്നെ കാണില്ലേയെന്നുമായിരുന്നു മറുപടി. കേസില്‍ ഏതന്വേഷണവും നടക്കട്ടെ, കുറ്റവാളികള്‍ ആരായാലും ഒരു സംരക്ഷണവും നല്‍കില്ലെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT