Around us

ആധിപത്യം ഉറപ്പിച്ച് ട്വന്റി 20; ഐക്കരനാടും പിടിച്ചു; Kerala Local Body Election Result 2020

കോര്‍പ്പറേറ്റ് നിയന്ത്രിത രാഷ്ട്രീയം പയറ്റി കിഴകമ്പലം പഞ്ചായത്തില്‍ ഭരണമുറപ്പിച്ച ട്വന്റി 20 കൂട്ടായ്മ മറ്റൊരു പഞ്ചായത്തിലേക്കും. കിഴക്കമ്പലത്തിന് പുറമേ ഐക്കരനാട് പഞ്ചായത്താണ് ട്വന്റി 20 സ്വന്തമാക്കിയിരിക്കുന്നത്.

എല്‍.ഡി.എഫ്, യു.ഡി.എഫ്, എന്‍.ഡി.എ മുന്നണികള്‍ക്കെതിരെയാണ് ട്വന്റി 20യുടെ വിജയം. കുന്നത്തുനാട്, മഴുവന്നൂര്‍ പഞ്ചായത്തുകളിലും ലീഡുണ്ട്.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT