Around us

കൊച്ചി നഗരസഭയില്‍ സിറ്റീഫന്‍ റോബര്‍ട്ട് തോറ്റു; യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടത് ഏഴ് വോട്ടിന്, Kerala Local Body Election

കൊച്ചി നഗരസഭയിലെ ഒന്നാം ഡിവിഷനില്‍ മത്സരിച്ച സി.പി.ഐ.എം സ്ഥാനാര്‍ത്ഥി സ്റ്റീഫന്‍ റോബര്‍ട്ട് പരാജയപ്പെട്ടു. ഏഴ് വോട്ടുകള്‍ക്കാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വിജയിച്ചത്. സ്റ്റീഫന്‍ റോബര്‍ട്ട് 1422 വോട്ടുകള്‍ നേടിയപ്പോള്‍, യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആന്റണി കൂരിത്തറ 1429 വോട്ടുകളാണ് നേടിയത്.

'സ്റ്റീഫന്‍ തോറ്റാല്‍ കൊച്ചി തോറ്റു' എന്ന കാപ്ഷനുകളുമായായിരുന്നു സ്റ്റീഫനു വേണ്ടി സോഷ്യല്‍ മീഡിയയില്‍ കാമ്പെയിനുകള്‍ നടന്നിരുന്നത്. സിനിമാതാരങ്ങളടക്കം സ്റ്റീഫനായി രംഗത്തെത്തിയിരുന്നു.

2026 ലെ ആദ്യ ചിത്രം; 'വെള്ളേപ്പം' നാളെ മുതൽ തിയറ്ററുകളിൽ

മാധവ് ധനഞ്ജയ ഗാഡ്ഗില്‍ (1942-2026); പശ്ചിമഘട്ടത്തോട് ചേര്‍ത്തു വെച്ച പേര്

'ഹൃദയം തകരുന്നു വിജയ് അണ്ണാ...നിങ്ങൾക്ക് ഒരു തീയതിയുടെ ആവശ്യമില്ല'; പിന്തുണ അറിയിച്ച് രവി മോഹൻ

കേസ് നേരത്തെ വിളിച്ചു; നിഖില വിമൽ ചിത്രം ‘പെണ്ണ് കേസ്' ജനുവരി 10ന്

പെപ്പെയ്ക്കൊപ്പം വമ്പൻ താരനിരയും; കാട്ടാളൻ ഒരുങ്ങുന്നു, ടീസർ ജനുവരി 16ന്

SCROLL FOR NEXT