Around us

ആറ്റുകാല്‍ പൊങ്കാലയ്ക്ക് അനുമതി; കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം

ആറ്റുകാല്‍ പൊങ്കാല ഉത്സവത്തിന് അനുമതി നല്‍കി. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വേണം ഉത്സവം നടത്താന്‍. പൊങ്കാലയിടുന്നത് ക്ഷേത്ര കോമ്പൗണ്ടില്‍ മാത്രമായിരിക്കണമെന്നാണ് നിര്‍ദേശം.

പൊതുസ്ഥലങ്ങളില്‍ പൊങ്കാലയിടാന്‍ പാടില്ല. കൊവിഡ് പടരുന്ന സാഹചര്യത്തിലാണ് ഈ നിയന്ത്രണം. വിവിധ ജില്ലകളില്‍ നിന്നുള്ള സ്ത്രീകള്‍ ആറ്റുകാല്‍ പൊങ്കാലയ്ക്ക് എത്താറുണ്ട്.

കഴിഞ്ഞ വര്‍ഷം കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത സമയത്തായിരുന്നു പൊങ്കാല. ഉത്സവം നടത്താന്‍ അനുമതി നല്‍കിയത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു, ഇത്തവണ ഫെബ്രുവരി 28നാണ് ആറ്റുകാല്‍ പൊങ്കാല നടക്കുക.

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

ഭരണനേട്ടത്തിന് 45 ആണ്ട്; അജ്മാനിൽ 45 കണ്ടൽച്ചെടികൾ നട്ട് വിദ്യാർഥികൾ

'ദി തേര്‍ഡ് മര്‍ഡര്‍' വെള്ളിയാഴ്ച തിയറ്ററുകളില്‍; സെലിബ്രിറ്റി ഷോയില്‍ മികച്ച പ്രതികരണം

'ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍' അതിമനോഹരം: അഭിനന്ദനങ്ങളുമായി ജൂനിയര്‍ എന്‍.ടി.ആറും മഹേഷ് ബാബുവും

അവറാച്ചനും കുടുംബവും പ്രേക്ഷകരിലേക്ക്: ബിജു മേനോന്‍ ചിത്രത്തിന്റെ ബുക്കിങ് ആരംഭിച്ചു

SCROLL FOR NEXT