Around us

കരിപ്പൂര്‍ വിമാനത്താവളം അടക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, ദുരന്തത്തെക്കുറിച്ച് സിബിഐ അന്വേഷണം വേണം

വിമാനാപകടത്തിന്റെ പശ്ചാത്തലത്തില്‍ കരിപ്പൂര്‍ വിമാനത്താവളം അടയ്ക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. സാങ്കേതിക പിഴവുകള്‍ പരിഹരിക്കുന്നത് വരെ വിമാനത്താവളം അടച്ചിടണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം.

ദുരന്തത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്നും അഡ്വ.യശ്വന്ത് ഷേണായി നല്‍കിയ പൊതു താല്പര്യ ഹരജിയില്‍ ആവശ്യപ്പെടുന്നു. വെള്ളിയാഴ്ചയാണ് ഹര്‍ജി നല്‍കിയിരുന്നത്.

കേരളത്തിന്റെ മറ്റ് വിമാനത്താവളങ്ങളിലെ നിര്‍മ്മാണപ്പിഴവുകള്‍ പരിശോധിക്കണമെന്നും ഹര്‍ജിയിലുണ്ട്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT