Around us

കേരളവും നേടും; തദ്ദേശ തെരഞ്ഞെടുപ്പ് ഫലം സൂചനയാകുമെന്ന് കെ.സുരേന്ദ്രന്‍

നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി.ജെ.പി അധികാരത്തിലെത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അതിന്റെ സൂചനയാകും. പശ്ചിമബംഗാളിലും അധികാരം പിടിക്കുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

കേരളത്തില്‍ സര്‍ക്കാരിന്റെ നില പരുങ്ങലിലും പ്രതിപക്ഷമെന്നത് സാങ്കേതികവുമാണ്. ഇരുപക്ഷത്തുമുള്ളത് അഴിമതിക്കാരാണെന്ന് തെളിയുകയാണ്. ബീഹാറിലേത് എല്ലാ പ്രവചനങ്ങളും മറികടന്നുള്ള വിജയമാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. സി.എം.രവീന്ദ്രന്റെ ജീവന് ഭീഷണിയുണ്ട്. സി.പി.എം എന്തും ചെയ്യാന്‍ മടിക്കില്ലെന്നും തികഞ്ഞ ഉത്തരവാദിത്വത്തോടെയാണ് ഇക്കാര്യം പറയുന്നതെന്നും കെ.സുരേന്ദ്രന്‍ അറിയിച്ചു. പൊലീസും മാധ്യമങ്ങളും ജാഗ്രത കാണിക്കണമെന്നും കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

k surendran response bihar election result

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT