Around us

വടക്കാഞ്ചേരി തിരിച്ചു പിടിക്കാനുറച്ച് സി.പി.എം; അനില്‍ അക്കരയ്‌ക്കെതിരെ കെ.രാധാകൃഷ്ണനോ

ലൈഫ് മിഷന്‍ പദ്ധതിയിലൂടെ സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് എം.എല്‍.എ അനില്‍ അക്കരയില്‍ നിന്നും വടക്കാഞ്ചേരി മണ്ഡലം തിരിച്ചു പിടിക്കാന്‍ സി.പി.എം. മുന്‍ സ്പീക്കറും കേന്ദ്രകമ്മറ്റിയംഗവുമായ കെ.രാധാകൃഷ്ണനെ രംഗത്തിറക്കി മണ്ഡലം പിടിച്ചെടുക്കാന്‍ കഴിയുമെന്നാണ് നേതൃത്വം കരുതുന്നത്.

അനില്‍ അക്കരെയെ പരാജയപ്പെടുത്താന്‍ പറ്റിയ സ്ഥാനാര്‍ത്ഥി ആരാണെന്ന ചര്‍ച്ച നേതൃത്വം നടത്തുന്നുണ്ട്. സേവിയര്‍ ചിറ്റിലപ്പള്ളിയുടെ പേരാണ് നേതൃത്വം പരിഗണിക്കുന്ന മറ്റൊന്ന്. പ്രാദേശിക നേതാക്കളുടെ പേരും നേതൃത്വം മുന്നോട്ട് വെക്കുന്നുണ്ട്.രാധാകൃഷ്ണന്റെ പേരിനാണ് കൂടുതല്‍ പിന്തുണയുള്ളത്.

തുടര്‍ച്ചയായി യു ഡി എഫ് വിജയി.ച്ചിരുന്ന വടക്കാഞ്ചേരി 2004ല്‍ കെ.മുരളീധരനെ പരാജയപ്പെടുത്തി എ.സി മൊയ്തീനിലൂടെ സി.പി.എം പിടിച്ചെടുക്കുകയായിരുന്നു,

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT