Around us

ആദ്യം നാട്ടിലെത്തട്ടെ, വിജയ് ബാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

ബലാത്സംഗക്കേസില്‍ പ്രതിയായ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നാളത്തേക്ക് മാറ്റി. ദുബായിലുള്ള വിജയ് ബാബു ആദ്യം നാട്ടിലെത്തട്ടെയെന്ന് കോടതി പരാമര്‍ശിച്ചു. കേസ് ഇന്ന് പരിഗണിക്കാനിരിക്കെയാണ് മാറ്റിവെച്ചത്.

ജോര്‍ജിയയില്‍ നിന്ന് ദുബായിലേക്കെത്തിയ വിജയ് ബാബുവിനോട് നാട്ടിലേക്കുള്ള മടക്ക ടിക്കറ്റ് ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം മടക്ക ടിക്കറ്റ് ഹൈക്കോടതിയില്‍ ഹാജരാക്കി.

അതേസമയം പരാതിക്കാരിയായ നടിക്കെതിരെ വിജയ് ബാബു ഹൈക്കോടതിയില്‍ ഉപഹര്‍ജി നല്‍കിയിട്ടുണ്ട്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT