Around us

ഹൃദയം കോഴിക്കോട് എത്തിക്കാന്‍ എന്തുകൊണ്ട് എയര്‍ ആംബുലന്‍സ് വിളിച്ചില്ല? മറുപടിയുമായി ആരോഗ്യമന്ത്രി

കണ്ണൂര്‍ സ്വദേശിക്ക് ഹൃദയം മാറ്റിവെക്കുന്നതിനായി കൊച്ചിയില്‍ നിന്ന് ഹൃദയം കൊണ്ടുവരാന്‍ എന്തുകൊണ്ട് എയര്‍ ആംബുലന്‍സ് വിളിച്ചില്ലെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നാല് മണിക്കൂറില്‍ കൂടുതല്‍ സമയം എടുക്കുന്ന സാഹചര്യത്തിലാണ് എയര്‍ ആംബുലന്‍സ് എടുക്കാറുള്ളത് എന്നാണ് മന്ത്രി വ്യക്തമാക്കിയത്. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

വിമാനമാര്‍ഗം പോകുകയാണെങ്കില്‍ രാജഗിരി ആശുപത്രിയില്‍ നിന്നും നെടുമ്പാശേരി എയര്‍പോര്‍ട്ടിലേക്കും തുടര്‍ന്ന് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് കോഴിക്കോട് മെട്രോ ഇന്റര്‍നാഷണല്‍ ആശുപത്രിയിലേക്കും പോകാന്‍ സമയം എടുക്കുമെന്നും അതിനാലാണ് ആംബുലന്‍സ് തന്നെ ഉപയോഗിച്ചതെന്നും മന്ത്രി പറഞ്ഞു.

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT