Around us

ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി പറയുന്നെങ്കിലും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയില്ല : വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ

മുഖ്യമന്ത്രിക്ക് മറുപടിയുമായി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. എപ്പോഴും ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി പറയുന്നു. എന്നാല്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ഒരു നടപടിയുമില്ല. സര്‍ക്കാര്‍ പറഞ്ഞ കാര്യങ്ങള്‍ ആദ്യം പ്രവര്‍ത്തിച്ചുകാണിക്കണം. സര്‍ക്കാര്‍ വാക്കുപാലിച്ചാല്‍ മാത്രമേ സമരത്തില്‍ നിന്ന് പിന്‍മാറൂവെന്നും പെണ്‍കുട്ടികളുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

സര്‍ക്കാരിന് പറയാനുള്ള കാര്യങ്ങള്‍ ഞങ്ങളോട് നേരിട്ട് പറയാം. മന്ത്രി എകെ ബാലന്‍ വരാതിരുന്നത് കുറ്റബോധം കൊണ്ടാണെന്നും അവര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ കാലില്‍ വീണിട്ടും നീതി കിട്ടിയില്ല. ഇനി ആരെ വിശ്വസിക്കണമെന്നും പെണ്‍കുട്ടികളുടെ അമ്മ ചോദിക്കുന്നു.

ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കേസില്‍ നീതി ലഭ്യമാകണമെന്ന നിലപാടാണെന്നും കുടുംബത്തോടൊപ്പമാണ് സര്‍ക്കാരെന്നും മുഖ്യമന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.ഇതിനോടായിരുന്നു പെണ്‍കുട്ടികളുടെ അമ്മയുടെ മറുപടി.

Govt Should Take Strong Action Against The Police Officers who Subotaged The Case, Says Mother of Walayar Sisters

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT