Around us

ശക്തമായി തിരിച്ചടിക്കാന്‍ ഇന്ത്യക്കറിയാം; ചൈനയ്ക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി

അതിര്‍ത്തി സംഘര്‍ഷത്തില്‍ ചൈനയ്ക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യന്‍ മണ്ണില്‍ കണ്ണുവെച്ചവര്‍ക്ക് തക്ക മറുപടി നല്‍കി.അതിര്‍ത്തി കാക്കാന്‍ ഇന്ത്യ പ്രതിസജ്ഞാബദ്ധമാണ്. രാജ്യം സമാധാനമാണ് ആഗ്രഹിക്കുന്നത്. ശക്തമായി തിരിച്ചടിക്കാന്‍ ഇന്ത്യയ്ക്ക് അറിയാമെന്നും മന്‍ കീ ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

രാജ്യം നിരവധി പ്രതിസന്ധികളെ നേരിടുന്ന വര്‍ഷമാണിത്. കൊവിഡും ചുഴലിക്കാറ്റും വെട്ടുക്കിളികളും വെല്ലുവിളിയുണ്ടാക്കി. പ്രതിസന്ധികളില്‍ തളരരുത്.

ലോക്ഡൗണില്‍ നിന്നും രാജ്യം പുറത്ത് കടക്കുകയാണ്. ജാഗ്രത കൈവിടരുത്. ഒരാള്‍ ജാഗ്രത വിട്ടാല്‍ ഒട്ടേറെ പേരെ അപകടത്തിലാക്കും. മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു. പ്രതിസന്ധികളെ മറികടന്ന് രാജ്യം മുന്നോട്ട് പോകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

വിജയം ആവ‍ർത്തിക്കാൻ മോഹൻലാൽ; 'വ‍ൃഷഭ' ദീപാവലി റിലീസായെത്തും

ഒടിടിയിൽ ഇനി പേടിയും ചിരിയും നിറയും; സുമതി വളവ് സ്ട്രീമിങ് ആരംഭിക്കുന്നു

ഈ സിനിമയിലെ നായകനും നായികയുമെല്ലാം ആ വളയാണ്: മുഹാഷിന്‍

'സിനിമയ്ക്കുളളിൽ സിനിമ' ഒടിടിയിലേക്ക്; ഒരു റൊണാൾഡോ ചിത്രം ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യുന്നു

ജീത്തു ജോസഫ് - ആസിഫ് അലി ടീമിന്റെ 'മിറാഷ്' അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു; ചിത്രം നാളെ തിയേറ്ററുകളിലേക്ക്

SCROLL FOR NEXT