Around us

ആത്മനിര്‍ഭര്‍ അടിപൊളി; കേന്ദ്ര ബജറ്റ് ദീര്‍ഘവീക്ഷണമുള്ളതെന്ന് അദാനി

ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച 75ാമത് കേന്ദ്ര ബജറ്റിനെ പ്രശംസിച്ച് ഗൗതം അദാനി.

തദ്ദേശീയമായ കണ്ടുപിടുത്തങ്ങള്‍ക്കും സാങ്കേതിക വിദ്യകള്‍ക്കും ഊന്നല്‍ നല്‍കുന്ന ബജറ്റാണ് നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ചതെന്നും ബജറ്റ് രാജ്യത്തെ ആത്മനിര്‍ഭര്‍ ഭാരത് എന്ന അടുപ്പിക്കുന്നുവെന്നും അദാനി.

മഹാമാരിയുടെ കെടുതിയില്‍ നിന്ന് ലോകം മോചിക്കുന്നതിനിടെയുള്ള ഇന്ത്യയുടെ ബജറ്റ് ഉറച്ചതും ദീര്‍ഘവീക്ഷണമുള്ളതുമാണെന്നാണ് അദാനി അഭിപ്രായപ്പെട്ടത്.

അതേസമയം സ്വകാരത്യവത്കരണത്തില്‍ ഊന്നിയുള്ള ബജറ്റിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. നിര്‍ണായക മേഖലകള്‍ കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറി സര്‍ക്കാര്‍ സേവന രംഗത്ത് നിന്ന് പിന്‍വാങ്ങുകയാണെന്ന വിമര്‍ശനങ്ങള്‍ ശക്തമാണ്.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT