Around us

കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി; യാത്രക്കാര്‍ക്ക് പരിക്കെന്ന് ആദ്യവിവരം

കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി. ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. വിമാനത്തില്‍ നിന്നും പുക ഉയരുന്നു.

ദുബായിയില്‍ നിന്നുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസാണ് അപകടത്തില്‍പ്പെട്ടത്. 1344 ദുബായ്-കരിപ്പൂര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

യാത്രക്കാര്‍ വിമാനത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. യാത്രക്കാര്‍ക്ക് പരിക്കെന്ന് സൂചന. ഫയര്‍ഫോഴ്‌സും സുരക്ഷാ ഉദ്യോഗസ്ഥരും എത്തി യാത്രക്കാരെ ഒഴിപ്പിക്കുന്നു.

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

SCROLL FOR NEXT