Around us

'ഞങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടണ്ട, ഞങ്ങള്‍ക്കറിയാം എങ്ങനെ പരിഹരിക്കണമെന്ന്'; കേന്ദ്രത്തെ പിന്തുണച്ച് പി.ടി.ഉഷയും

കര്‍ഷക സമരത്തെ പിന്തുണച്ച് വിദേശ സെലിബ്രിറ്റികള്‍ രംഗത്തെത്തിയതിനെതിരെ വിമര്‍ശനവുമായി പി.ടി.ഉഷയും. ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ മാതൃകയായ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ആരും ഇടപെടണ്ടെന്ന് ട്വീറ്റില്‍ പി.ടി.ഉഷ പറയുന്നു. പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കണമെന്ന് ഞങ്ങള്‍ക്കറിയാമെന്നും പോസ്റ്റിലുണ്ട്.

'ഞങ്ങളുടെ സ്വന്തം സംസ്‌കാരത്തിലും പൈതൃകത്തിലും ഞങ്ങള്‍ അഭിമാനിക്കുന്നു. ഞങ്ങള്‍ ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ മാതൃകയുമാണ്. ഞങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടണ്ട, ഞങ്ങളുടെ പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കണമെന്ന് ഞങ്ങള്‍ക്കറിയാം. നാനാത്വത്തില്‍ ഏകത്വം പുലര്‍ത്തുന്ന ഒരേയൊരു രാജ്യമാണ് ഞങ്ങളുടേത്', പി.ടി. ഉഷ കുറിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Farmers Protest PT Usha Supports Central Govt

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT