Election

PHOTO STORY: വോട്ട് നമ്മുടെ അധികാരമാണ്, വോട്ട് ചെയ്യാന്‍ ആഹ്വാനവുമായി മമ്മൂട്ടിയും മോഹന്‍ലാലും 

THE CUE
പനമ്പിള്ളി നഗറിലാണ് മമ്മൂട്ടി വോട്ട് ചെയ്തത് 

ഞാന്‍ വോട്ട് ചെയ്തു, എല്ലാവരും വോട്ട് ചെയ്യണം. വോട്ട് നമ്മുടെ അധികാരമാണ്, അവകാശമാണ്. നമ്മള്‍ നമ്മളിലൂടെ പ്രതിനിധികളെ തെരഞ്ഞെടുക്കുകയാണ്. പി രാജീവും ഹൈബി ഈഡനും വേണ്ടപ്പെട്ടവരാണ്. എനിക്ക് ഒരു വോട്ടേ ഉള്ളൂ. അത് ഒരാള്‍ക്ക് ചെയ്യേണ്ടിവരും. വോട്ട് നമ്മുടെ അധികാരമാണ്. ചെയ്യാതിരിക്കരുത്.

തിരുവനന്തപുരം മുടവന്‍മുഗള്‍ എല്‍പി സ്‌കൂളിലാണ് മോഹന്‍ലാല്‍ വോട്ട് ചെയ്യാനെത്തിയത്

തിരുവനന്തപുരം മുടവന്‍മുഗള്‍ എല്‍പി സ്‌കൂളിലാണ് മോഹന്‍ലാല്‍ വോട്ട് ചെയ്യാനെത്തിയത്. രാവിലെ തന്നെ ക്യൂവില്‍ ഇടം പിടിച്ചിരുന്നു മോഹന്‍ലാല്‍ വോട്ടിംഗ് മെഷിന്‍ തകരാറില്‍ ആയതിനെ തുടര്‍ന്നാണ് അരമണിക്കൂറിലേറെ ക്യൂവില്‍ നിന്നാണ് മോഹന്‍ലാല്‍ വോട്ട് ചെയ്തത്. വോട്ട് ചെയ്ത ശേഷമുള്ള ചിത്രം ഫേസ്ബുക്കില്‍ പങ്ക് വച്ച് വോട്ട് ചെയ്യണമെന്ന ആഹ്വാനവും ലാല്‍ നടത്തി.

ഇരിങ്ങാലക്കുടയില്‍ വോട്ട് ചെയ്ത ശേഷം ടൊവിനോ 

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT