Election

നിരോധിക്കപ്പെട്ടപ്പോഴും ആര്‍.എസ്.എസ് ആയിരുന്നു, മുഖ്യമന്ത്രിയെ എന്ന പോലെ സ്വീകരണം: ഇ.ശ്രീധരന്‍

മുഖ്യമന്ത്രിയോടെന്ന പോലെയാണ് ജനങ്ങള്‍ തന്നെ സ്വീകരിക്കുന്നതെന്ന് പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി ഇ.ശ്രീധരന്‍. രാഷ്ട്രീയക്കാരനായിട്ടല്ല മെട്രോമാന്‍ ആയിട്ടാണ് വോട്ടര്‍മാര്‍ കാണുന്നത്. മീഡിയാ വണ്‍ ചാനലിലാണ് പ്രതികരണം.

ഇ ശ്രീധരന്‍ പറയുന്നത്

സ്‌നേഹിതന്‍മാര്‍ വഴിയാണ് ആര്‍എസ്എസില്‍ ചേര്‍ന്നത്. വളരെ അഭിമാനത്തോടെയാണ് കുട്ടിക്കാലത്ത് തന്നെ ആര്‍എസ്എസില്‍ എത്തിയത്. സ്വഭാവഗുണങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ആര്‍എസ്എസിന് നിര്‍ണായക പങ്കുണ്ട്. ഗാന്ധിവധത്തെ തുടര്‍ന്ന് ആര്‍.എസ്.എസ് നിരോധിക്കപ്പെട്ടപ്പോഴും സംഘടനയുടെ ഭാഗമായിരുന്നു.

ആര്‍.എസ്.എസ് ആണ് തന്നില്‍ രാജ്യസ്‌നേഹവും മൂല്യങ്ങളും സൃഷ്ടിച്ചിരുന്നത്. മെട്രോമാന്‍ ആയിരിക്കുമ്പോഴും ഉദ്യോഗകാലത്തും മനസില്‍ ആര്‍എസ്എസ് ആയിരുന്നു. ശാഖയില്‍ പോകുമായിരുന്നു നേരത്തെ തന്നെ.

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

SCROLL FOR NEXT