Election

തല മൊട്ടയടിച്ച് അലി അക്ബര്‍, ‘കുമ്മനമെന്ന യോഗീശ്വരനെ തോല്‍പ്പിക്കുമെന്ന് കരുതിയില്ല’

THE CUE

കുമ്മനം രാജശേഖരന്‍ പരാജയപ്പെട്ടതിന് തല മൊട്ടയടിച്ച് സംവിധായകനും ബിജെപി അനുകൂലിയുമായ അലി അക്ബര്‍. തല മുണ്ഡനം ചെയ്ത ചിത്രവും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പറഞ്ഞ വാക്ക്് പാലിക്കാനാണ് മൊട്ടയടിച്ചതെന്നും കമ്മികള്‍ തോറ്റതില്‍ ആഹ്ലാദമുണ്ടെന്നും അലി അക്ബര്‍.

പ്രിയ കുമ്മനം എന്ന യോഗീശ്വരനെ തിരുവനന്തപുരംകാര്‍ തോല്‍പ്പിക്കുമെന്ന് കരുതിയിരുന്നില്ല, പറഞ്ഞ വാക്ക് പാലിക്കുന്നു മൊട്ടയടിച്ചു,എത്ര തന്തക്കുപിറന്നവന്‍ എന്ന് ചോദിക്കുന്നവരോട് പറയാം ഒറ്റത്തന്തയ്ക്ക്, ഇതേപോലെ പലതും പലരും പറഞ്ഞിരുന്നു അവരോടും ചോദിക്കണം എത്ര തന്തയ്ക്ക് പിറന്നവനെന്നു...

കൂടെ നിന്നവരോടും, മോദിയെ വീണ്ടും തിരഞ്ഞെടുത്തവര്‍ക്കും നന്ദി, കേരളത്തില്‍ ബിജെപി എത്രവോട്ട് അധികമായി നേടി എന്നതൊക്കെ നമുക്ക് വഴിയേ വിലയിരുതതാം... കമ്മികള്‍ തോറ്റതില്‍ ആഹ്ലാദിക്കാം..

അലി അക്ബര്‍

ജാതിവ്യവസ്ഥ, സ്‌പോര്‍ട്‌സ്; രാഷ്ട്രീയം പറയുന്ന ബൈസണ്‍ കാലമാടന്‍

കടലിൽ നിന്നുള്ള സർപ്രൈസ് മൊമന്റ് ? | Sailor Amrutha Jayachandran Interview

കൊച്ചു സിനിമയുടെ വലിയ വിജയം'; പ്രദർശനം തുടർന്ന് 'തീയേറ്റർ'

സ്ത്രീ കഥാപാത്രങ്ങളെ എഴുതുന്നതിന് പ്രചോദനം എന്റെ ചേച്ചിമാർ: മാരി സെൽവരാജ്

Its not just an Announcement - Its a Statement; ക്യൂബ്സ് എന്റർടെയ്ൻമെന്റസിനൊപ്പം മമ്മൂട്ടി

SCROLL FOR NEXT