Around us

മറഡോണ അന്തരിച്ചു; ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ടിഗ്രെയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.

തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയ നടത്തിയിരുന്നു.രണ്ടാഴ്ച മുമ്പായിരുന്നു ശസ്ത്രക്രിയ. തിന് ശേഷം ഡോക്ടര്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ പുറത്ത് വന്നിരുന്നു. ശസ്ത്രക്രിയക്ക് ശേഷവും വിത്ത്‌ഡ്രോവല്‍ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

അര്‍ജന്റീനയ്ക്കായി 9 രാജ്യാന്തര മത്സരങ്ങളിലായി 34 ഗോളുകള്‍ നേടിയിട്ടുണ്ട്. അര്‍ജന്റീന രണ്ടാം തവണ ലോകകപ്പ് നേടിയപ്പോള്‍ ക്യാപ്റ്റനായിരുന്നു മറഡോണ. 1982,1986,1990,1994 ലോകകപ്പുകളില്‍ കളിച്ചിരുന്നു.

Diego Maradona dead

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT