Around us

കൊവിഡ്:എം.വി ജയരാജന്റെ നില അതീവ ഗുരുതരം; തിരുവനന്തപുരത്ത് നിന്നും വിദഗ്ധസംഘം പരിയാരത്തേക്ക്

കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ നില അതീവ ഗുരുതരം. കടുത്ത ന്യുമോണിയയും പ്രമേഹവും ആരോഗ്യസ്ഥിതി വഷളാക്കി. ശ്വാസകോശത്തിനും തകരാറുണ്ട്.

പരിയാരം മെഡിക്കല്‍ കോളേജിലാണ് ചികിത്സയിലുള്ളത്. തിരുവനന്തപുരത്ത് നിന്നും ഡോക്ടര്‍മാരുള്‍പ്പെടെയുള്ള മെഡിക്കല്‍ സംഘം പരിയാരത്തെത്തും. ആരോഗ്യമന്ത്രി കെ.കെ ശൈലജ ആശുപത്രിയിലെത്തിയിരുന്നു.

കഴിഞ്ഞ ആഴ്ചയാണ് എം.വി ജയരാജന് കൊവിഡ് ബാധിച്ചത്. ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിയിരുന്നു.

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

ഭരണനേട്ടത്തിന് 45 ആണ്ട്; അജ്മാനിൽ 45 കണ്ടൽച്ചെടികൾ നട്ട് വിദ്യാർഥികൾ

'ദി തേര്‍ഡ് മര്‍ഡര്‍' വെള്ളിയാഴ്ച തിയറ്ററുകളില്‍; സെലിബ്രിറ്റി ഷോയില്‍ മികച്ച പ്രതികരണം

'ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍' അതിമനോഹരം: അഭിനന്ദനങ്ങളുമായി ജൂനിയര്‍ എന്‍.ടി.ആറും മഹേഷ് ബാബുവും

അവറാച്ചനും കുടുംബവും പ്രേക്ഷകരിലേക്ക്: ബിജു മേനോന്‍ ചിത്രത്തിന്റെ ബുക്കിങ് ആരംഭിച്ചു

SCROLL FOR NEXT