Around us

ഹോമിയോ ഗുളികകള്‍ കൊവിഡിന് ഫലപ്രദമായ പ്രതിരോധമാര്‍ഗമെന്ന് മുഖ്യമന്ത്രി

കൊവിഡിനുള്ള ഫലപ്രദമായ പ്രതിരോധമാര്‍ഗമാണ് ഹോമിയോ ഗുളികകളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡിസ്‌പെന്‍സറികളിലൂടെയും കിയോസ്‌കുകളിലൂടെയും മരുന്ന് വിതരണം ചെയ്യുമെന്നും, കുട്ടികള്‍ക്കുള്ള പ്രതിരോധ മരുന്ന് വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.

ഹോമിയോയിലൂടെയുള്ള ഫലപ്രദമായ പ്രതിരോധം ഉപയോഗിച്ച്, കുട്ടികളുടെ പ്രതിരോധം ഉറപ്പ് വരുത്തുക എന്നാണ് ഉദ്ദേശിക്കുന്നത്. ഇതിന് എല്ലാവരും താല്‍പര്യപൂര്‍വ്വം മുന്നോട്ട് വന്നത് അഭിനന്ദനാര്‍ഹമാണെന്നും മുഖ്യമന്ത്രി.

നവംബര്‍ ഒന്നിന് സകൂളുകള്‍ തുറക്കാനിരിക്കെയാണ് പ്രതിരോധം വര്‍ധിപ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഹോമിയോ ഗുളികകള്‍ വിതരണം ചെയ്യുന്നത്. സംശയ നിവാരണത്തിന് ഹെല്‍പ് ലൈന്‍ നമ്പര്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. നമ്പര്‍: 18005992011.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT