Around us

ആ പോരാട്ടം നിലച്ചു; നന്ദു മഹാദേവ മരണത്തിന് കീഴടങ്ങി

ക്യാൻസർ പോരാട്ടത്തിൽ പ്രചോദനം പകർന്ന നന്ദു മഹാദേവ (27 വയസ്സ് ) അന്തരിച്ചു. കോഴിക്കോട് എംവിആര്‍ കാന്‍സര്‍ സെന്ററിൽ ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു മരണം. തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയാണ്. ക്യാൻസർ രോഗത്തോടുള്ള പോരാട്ടമായിരുന്നു നന്ദുവിനെ ശ്രദ്ധേയനാക്കിയത്. ക്യാൻസർ ബാധിരായവർക്ക് സോഷ്യൽ മീഡിയയിലൂടെ നന്ദു നിരന്തരം പ്രചോദനം നൽകിയിരുന്നു.

സുഹൃത്തുക്കള്‍ക്കൊപ്പം അടുത്ത ദിവസം മുമ്പുവരെ നന്ദു യാത്ര പോയിരുന്നു.അതിജീവനം എന്ന കൂട്ടായ്മയുടെ മുഖ്യസംഘാടകനായിരുന്നു. ഏത് പ്രതിസന്ധിയിലും തോറ്റ് പോകരുതെന്ന് മറ്റുള്ളവരോട് നന്ദു എപ്പോഴും പറഞ്ഞക്കൊണ്ടിരിക്കുമായിരുന്നു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT