Around us

ബിഹാര്‍ തെരഞ്ഞെടുപ്പ്: ഇഞ്ചോടിഞ്ച് പോരാട്ടം, മഹാസഖ്യത്തിന് നേരിയ ലീഡ്

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. ആര്‍ജെഡി-കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാസഖ്യമാണ് ലീഡ് നിലനില്‍ത്തുന്നത്. നിലവില്‍ 124 സീറ്റുകളിലാണ് മഹാസഖ്യം ലീഡ് ചെയ്യുന്നത്. എന്‍ഡിഎ സഖ്യം 110 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.

കനത്ത സുരക്ഷയില്‍ രാവിലെ എട്ട് മുതലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. 243 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷത്തിന് വേണ്ടത് 122 സീറ്റുകളാണ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എക്സിറ്റ് പോള്‍ ഫലങ്ങള്‍ മുന്‍തൂക്കം പ്രവചിച്ചത് മഹാസഖ്യത്തിനായിരുന്നെങ്കിലും തികഞ്ഞ ആത്മവിശ്വാസത്തിലാണ് എന്‍ഡിഎയും. 55 കേന്ദ്രങ്ങളിലായി 414 ഹാളുകള്‍ വോട്ടെണ്ണലിനായി തയ്യാറാക്കിയിട്ടുണ്ട്. പ്രശ്നസാധ്യതാ പ്രദേശങ്ങളില്‍ സുരക്ഷയ്ക്ക് കേന്ദ്രസായുധ സേനയെയും, ബിഹാര്‍ മിലിട്ടറി പൊലീസിനെയുമുള്‍പ്പടെ നിയോഗിച്ചിരുന്നു.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT