Around us

ഓസ്ട്രിയയിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് മരണം; വെടിവെപ്പുണ്ടായത് ആറിടങ്ങളില്‍

ഓസ്ട്രിയയിലെ വിയന്നയില്‍ ഭീകരാക്രമണം. ആറിടങ്ങളിലായുണ്ടായ വെടിവെപ്പില്‍ ഒരു ഭീകരന്‍ ഉള്‍പ്പടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു. പതിനഞ്ചോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

പ്രാദേശിക സമയം രാത്രി എട്ട് മണിയോടെയായിരുന്നു ആക്രമണം. അക്രമികള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. നഗരത്തിന്റെ പ്രധാനഭാഗങ്ങളില്‍ നിന്ന് ജനങ്ങള്‍ വിട്ടുനില്‍ക്കണമെന്ന് മന്ത്രി കാള്‍ നെഹമ്മെര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിര്‍ത്തികളിലുള്‍പ്പടെ പരിശോധന കര്‍ശനമാക്കിയതായും കുട്ടികളെ ചൊവ്വാഴ്ച സ്‌കൂളില്‍ വിടേണ്ടെന്നും മന്ത്രി പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

At least two killed in Vienna attack

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT