Around us

കൊവിഡ് മാറട്ടെ, എല്ലാവരെയും അയോധ്യയില്‍ രാമദര്‍ശനത്തിന് കൊണ്ടുപോകാമെന്ന് യോഗി ആദിത്യനാഥ്

കൊവിഡ് മഹാമാരി മാറിയ ശേഷം ഗ്രാമങ്ങളിലുള്ളവരെ മുഴുവന്‍ അയോധ്യയില്‍ ശ്രീരാമ ദര്‍ശനത്തിന് കൊണ്ടുപോകാമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയില്‍ ദര്‍ശനത്തിന് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് ക്രമീകരണങ്ങളും സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തുമെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

അയോധ്യയില്‍ രാമക്ഷേത്രനിര്‍മ്മാണം പുരോഗമിക്കുകയാണ്. കൊവിഡ് ഇല്ലായിരുന്നെങ്കില്‍ ഗ്രാമങ്ങളിലുള്ളവര്‍ക്ക് അയോധ്യ സന്ദര്‍ശനം അനുവദിക്കാന്‍ സര്‍ക്കാര്‍ സജ്ജീകരണങ്ങള്‍ ഒരുക്കുമായിരുന്നു. കൊവിഡ് മാറിയ ശേഷം എല്ലാവര്‍ക്കും ദര്‍ശനം അനുവദിക്കും'. യോഗി ആദിത്യനാഥ് പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വാത്മീകി ജയന്തിയ്ക്ക് ചിത്രകൂട്ടിലെ ലാല്‍പൂര്‍ ഗ്രാമത്തില്‍ ഒരു ചടങ്ങില്‍ തടിച്ചുകൂടിയവര്‍ക്ക് മുന്‍പാകെയായിരുന്നു യുപി മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

'ആൽപ്പറമ്പിൽ ഗോപിയുടെ ലോകത്തെ അവതരിപ്പിച്ച് ദി വേൾഡ് ഓഫ് ഗോപി' ; മലയാളീ ഫ്രം ഇന്ത്യയിലെ പുതിയ ഗാനം പുറത്ത്

'ഇവന് പല ഫോബിയകളും ഉണ്ട് ഞാൻ പിന്നെ പറഞ്ഞു തരാം' : അൽത്താഫ് സലിം നായകനാകുന്ന മന്ദാകിനി ട്രെയ്‌ലർ

'ഞാൻ ഒരു വടക്കൻ സെൽഫിയുടെയും പ്രേമത്തിന്റെയും ഫാനാണ്' ; നിവിന്റെ സ്റ്റൈലിൽ എഴുതിയതാണ് ഗോപി എന്ന കഥാപാത്രമെന്ന് ഡിജോ ജോസ് ആന്റണി

'എല്ലാ ശക്തികളും ഒരു നല്ല നാളേക്ക് വേണ്ടി ഒന്നിക്കുന്നു' ; പ്രഭാസ് ചിത്രം കല്‍കി 2898 എഡിയുടെ പുതിയ റിലീസ് തീയതി പുറത്ത്

'ഇപ്പോൾ പറയേണ്ട വളരെ സ്ട്രോങ്ങ് ആയ വിഷയമാണ് പഞ്ചവത്സര പദ്ധതിയിലേത്' ; എന്റെ കഥാപാത്രം അത്ര നല്ലവനായ നന്മ മരം അല്ലെന്ന് സിജു വിൽ‌സൺ

SCROLL FOR NEXT