DeScribe

ഗോവിന്ദച്ചാമി ജയിൽചാടിയത് എങ്ങനെ? | Justice CN Ramachandran Nair

അഫ്സൽ റഹ്മാൻ

കേരളത്തിലെ ജയിലുകളിൽ, പാർപ്പിക്കാവുന്ന പരിധിയുടെ 40% അധികം തടവുകാർ തിങ്ങിക്കൂടിയാണ് താമസിക്കുന്നത്. ഗോവിന്ദച്ചാമി ജയിൽ കമ്പി മുറിച്ചത് മാരക ആയുധം ഉപയോഗിച്ച്. ജാമ്യമില്ലാ വകുപ്പ് പ്രകാരമുളള കേസുകൾ ദിനംപ്രതി കൂടുന്നെന്നാണ് റിപ്പോർട്ട്. സംസ്ഥാനത്ത് പുതിയ ജയിൽ എന്ന ആലോചന അനിവാര്യം. ദ ക്യു അഭിമുഖത്തിൽ, ഗോവിന്ദ ചാമിയുടെ ജയിൽചാട്ടവുമായി ബന്ധപ്പെട്ട് സർക്കാർ രൂപീകരിച്ച അന്വേഷണ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർ

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും ആശയപരമായ യോജിപ്പും; യുഡിഎഫില്‍ ചര്‍ച്ചയായി മുന്നണി വിപുലീകരണം

കളങ്കാവല്‍; കൊല്ലുമ്പോള്‍ ലഹരി അനുഭവിക്കുന്ന സ്റ്റാൻലി ദാസ്

ക്രൈം സീനില്‍ ചെന്നാല്‍ ചില സംശയങ്ങള്‍ തോന്നും; വനിതാ ഇന്‍ക്വസ്റ്റ് ഫോട്ടാഗ്രാഫര്‍ ഷൈജ തമ്പി അഭിമുഖം

പകുതിയിലേറെ ഗ്രാമപഞ്ചായത്തുകള്‍, നാല് കോര്‍പറേഷനുകള്‍, വന്‍ തിരിച്ചുവരവ് നടത്തി യുഡിഎഫ്; തിരുവനന്തപുരം പിടിച്ച് എന്‍ഡിഎ

SCROLL FOR NEXT