ആനകളുടെ പ്രവർത്തനങ്ങൾ കൗതുകം നിറഞ്ഞതാണ്. ഒരേ സമയം ഒന്നിലധികം കടുവകളെ ഒരിടത്ത് കാണാനാകില്ല. കാട്ടിലെത്തി മൃഗങ്ങളെ സ്പോട് ചെയ്ത് നല്ല ചിത്രങ്ങൾ എടുക്കുക എന്നത് ശ്രമകരമായ കാര്യമാണ്. നല്ല ക്ഷമയും പാഷനും വേണം. ബിബിസി വൈൽഡ് ലൈഫ് മാഗസിൻ അവാർഡ് ജേതാവ് വിഎം സ്വാദിഖ് അലിയുമായുള്ള അഭിമുഖം.