കോവിഡ് കാലത്തെ മെന്റൽ റിലീഫിനാണ് 'കൊച്ചിയിൽ തേരാ പാരാ' എന്ന സീരീസ് തുടങ്ങുന്നത്. സന്തോഷ് ജോർജ്ജ് കുളങ്ങര സാറുടെ ഇഷ്ടപ്പെട്ട വ്ലോഗർമാരിൽ എന്റെ പേരും പറഞ്ഞത് അംഗീകാരമായി കാണുന്നു. സന്തോഷവും ഒപ്പം പ്രയാസങ്ങളും ചേർന്നുള്ള അനുഭവങ്ങളായിരുന്നു അന്റാർട്ടിക്ക യാത്രയിൽ. യാത്രികൻ ഷെറിൻ പോളുമായുള്ള അഭിമുഖം.