മെയ് 25 ന് കൊച്ചി തീരത്തുണ്ടായ കപ്പൽ അപകടം വലിയ പാരിസ്ഥിതിക ആഘാതം ഉണ്ടാക്കിയെന്ന് പഠനറിപ്പോർട്ട്. രാസവസ്തുക്കൾ കടൽജീവികളുടെ ആവാസവ്യവസ്ഥക്ക് ഭീഷണി. എണ്ണപ്പാട തുടർന്നും നിലനിൽക്കുന്നെങ്കിലും മീൻ കഴിക്കുന്നതിൽ ആശങ്ക വേണ്ട. പരിശോധന, പഠന വിവരങ്ങൾ എന്നിവയെക്കുറിച്ച് ദ ക്യു അഭിമുഖത്തിൽ കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള സിഎംഎൽആർഇയിലെ ശാസ്ത്രജ്ഞരായ ഡോ.സ്മിത.ബി.ആർ, ഡോ.ഹാഷിം.എം