സ്കൂൾ അധ്യാപകരുടെ അധികാരം പരിമിതപ്പെടുത്തിയത് ലഹരി വ്യാപനത്തിന് കാരണമായിട്ടുണ്ട്. ആശങ്കപ്പെടേണ്ടത് സിന്തറ്റിക്ക് ലഹരിയുടെ കാര്യത്തിലാണ്. എൻഫോഴ്സ്മെന്റിന് തടയിടാനാകാത്ത വിധം കേരളത്തിലേക്ക് രാസലഹരിയെത്തുന്നു. കേസുകളുടെ എണ്ണം കണ്ട് കേരളത്തിലാകെ ലഹരി എന്നല്ല, ഇവിടെ അന്വേഷണം ശരിയായി നടക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. ദ ക്യു അഭിമുഖത്തിൽ മുൻ എക്സൈസ് കമ്മീഷണർ ഋഷിരാജ് സിങ്