ഏറ്റവും സാധാരണമായ കാര്യങ്ങൾ നമുക്ക് ചെയ്യാനാകുന്നില്ലെങ്കിൽ വ്യായാമം തുടങ്ങാൻ സമയമായെന്ന് മനസിലാക്കണം. സെലിബ്രിറ്റികളുടെ ട്രാൻസ്ഫോർമേഷൻ വീഡിയോ കണ്ട് അനുകരിക്കാൻ ശ്രമിക്കുന്നവർ, അവർ വർഷങ്ങളായി വർക് ഔട്ട് ചെയ്യുന്നവരാണെന്ന് അറിഞ്ഞിരിക്കണം. ലൈഫ് സ്റ്റൈൽ മാറ്റാതെ വ്യായാമം ചെയ്തത് കൊണ്ട് ശരീരത്തിന് ഒരു ഗുണവുമില്ല. ദ ക്യു അഭിമുഖത്തിൽ ഹെൽത്ത് & വെൽനസ് കോച്ച് റാഹിബ് മുഹമ്മദ്.