ശരീരഭാരം കുറക്കാനായി ഡയറ്റ് ചെയ്യുന്നത് അബദ്ധമാണ്. മറ്റുള്ളവരുടെ ഡയറ്റ് പ്ലാൻ കോപ്പി ചെയ്യുന്നത് അപകടം ചെയ്യും. പച്ചക്കറി, പഴവർഗങ്ങൾ, തവിട് കൊണ്ടുള്ള ധാന്യം എന്നിവ അടങ്ങുന്ന ഫൈബർ ഭക്ഷണങ്ങൾക്കാണ് പ്രോടീനേക്കാൾ പ്രാധാന്യം നൽകേണ്ടത്. ഡയറ്റ് പ്ലാൻ ചെയ്യേണ്ടത് എങ്ങനെ? ഓരോ ഭക്ഷണവും കഴിക്കേണ്ട രീതി, സമയം? ദ ക്യു അഭിമുഖത്തിൽ ന്യൂട്രീഷനിസ്റ്റ് ഗൗരി കൃഷ്ണ