തങ്ങളുടെ ചെലവിനെ കുറിച്ചുള്ള കൃത്യമായ ധാരണയില്ലാത്തതാണ് ഫിനാൻഷ്യൽ പ്ലാനിങ്ങിൽ സംഭവിക്കുന്ന പ്രധാന പ്രശ്നം. മാസാവസാനം ക്രഡിറ്റ് കാർഡിനെയോ മറ്റോ ആശ്രയിക്കേണ്ട സ്ഥിതി ഉണ്ടെങ്കിൽ നിങ്ങളുടെ പ്ലാനിങ്ങിൽ പ്രശ്നമുണ്ട്. ചെലവ് ചുരുക്കാതെ വരവ് കൂട്ടാനുള്ള മാർഗങ്ങളെക്കുറിച്ച് പെന്റാഡ് സെകൂരിറ്റീസ് സിഇഒ നിഖിൽ ഗോപാലകൃഷ്ണൻ.