രാജ്യം കണ്ട ഏറ്റവും മികച്ച റേസിങ് അനുഭവമായിരിക്കും ഇന്ത്യൻ സൂപ്പർക്രോസ് ലീഗിന്റെ ഗ്രാൻഡ് ഫിനാലെ. ഡിസംബർ 21 ന് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് മത്സരം. റേസിങ്ങിന് കേരളത്തിൽ മികച്ച ഫാൻബേസുണ്ട്. സുരക്ഷയോടെ പരിശീലിക്കാനും പെർഫോം ചെയ്യാനും കൂടുതൽ ട്രാക്കുകൾ ഒരുക്കാൻ സർക്കാർ പിന്തുണ അനിവാര്യം. ദ ക്യു അഭിമുഖത്തിൽ മോട്ടോർസൈക്കിളിസ്റ്റ് മുർശിദ് ബഷീർ.