ഏത് വിഷയത്തിലും ആളുകൾ വർഗീയമായി ചേരിതിരിഞ്ഞ് സംസാരിക്കുന്നു എന്നത് ആശങ്കയുണ്ടാക്കുന്നു. പള്ളുരുത്തി ഹിജാബ് വിഷയത്തിൽ കുട്ടിയുടെ പിതാവിനെ താൻ ഭീഷണിപ്പെടുത്തിയെന്ന് തെളിയിച്ചാൽ എംപി സ്ഥാനം രാജിവെക്കും. ബിജെപി ഫണ്ടിൽ പ്രവർത്തിക്കുന്ന കാസയെ തള്ളിപ്പറയാൻ പേടിയില്ല. വയനാട്ടിൽ കോൺഗ്രസ് വീട് നിർമ്മാണം വൈകുന്നത് സ്ഥലം വാങ്ങുന്നതിലെ സർക്കാർ ഇടപെടൽ കൊണ്ട്. ദ ക്യു അഭിമുഖത്തിൽ ഹൈബി ഈഡൻ എംപി