ആത്മകഥ വിവാദത്തിന് പിന്നിലെ ഗൂഢാലോചന ഞാൻ കണ്ടെത്തി. വെടിയേറ്റുള്ള ചികിത്സക്കിടെ ലണ്ടനിലെ ഡോക്‌ടർ പറഞ്ഞു, നിങ്ങൾ ജീവിച്ചിരിക്കുന്നത് അത്ഭുതമാണ്. എന്നെപ്പോലെ ഗുണ്ടാ മർദ്ദനം നേരിട്ടിട്ടുളളവർ ഉണ്ടോ എന്നത് സംശയമാണ്. ആത്മകഥയുടെ രണ്ടാം ഭാഗം എഴുതും. തുറന്നെഴുതണം എന്ന് മനസ്സ് പറയുന്നു. ദ ക്യു അഭിമുഖത്തിൽ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ.