കാട്ടിൽ നിന്ന് ചത്ത നിലയിൽ ലഭിക്കുന്ന എല്ലാ ജീവികളെയും പോസ്റ്റ്മോർട്ടം ചെയ്യും. അറുനൂറ്റി ഇരുപതിലേറെ ആനകളെ പോസ്റ്റ്മോർട്ടം ചെയ്തിട്ടുണ്ട്. അരിക്കൊമ്പൻ ഇപ്പോൾ പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ല എന്നാണ് റിപ്പോർട്ട്. വനംവകുപ്പ് മിഷൻ വൈകിയിരുന്നെങ്കിൽ അരിക്കൊമ്പൻ ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നില്ല. വനംവകുപ്പ് ചീഫ് വെറ്റിനറി സർജൻ ഡോ.അരുൺ സക്കറിയയുമായുള്ള അഭിമുഖത്തിന്റെ അവസാന ഭാഗം.