24 മണിക്കൂറിലെ ഓരോ മിനുട്ടിലും വില മാറിക്കൊണ്ടിരിക്കുന്നു എന്നതാണ് സ്വർണ്ണത്തിന്റെ പ്രത്യകേത. ഉയർന്ന വില കണ്ട് സ്വർണ്ണം വാങ്ങിവെക്കുന്നത് ഉപകരിക്കില്ല. ആഭരണമായി വാങ്ങുന്നത് പൂർണ്ണമായിത്തന്നെ ഒഴിവാക്കുന്നതാണ് ഉചിതം. ഈ വില നോക്കിയുള്ള നിക്ഷേപവും നല്ലതല്ല. റിയൽ എസ്റ്റേറ്റിൽ സംഭവിച്ചത് പോലെ സ്വർണ്ണത്തിന്റെയും വില ഇടിയും. വില നിശ്ചയിക്കുന്നത് എങ്ങനെ? വർദ്ധനവിന്റെ കാരണം? ഉടനെ കുറയുമോ? ദ ക്യു അഭിമുഖത്തിൽ തേവര എസ്എച് കോളേജിലെ ഇക്‌ണോമിക്‌സ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ.സിബി എബ്രഹാം