48 മണിക്കൂറിനുള്ളിൽ രണ്ട് ഹൃദയം മാറ്റിവെക്കാനായത് സ്റ്റേറ്റ് ഉൾപ്പെടുന്ന വലിയ ഒരു കൂട്ടായ്മയുടെ വിജയം. അജിനും ആവണിയും ഇപ്പോൾ സുഖം പ്രാപിക്കുന്നു. ഹൃദയം തകരാറിലായി ഒരു വർഷത്തിനിടെ മരിക്കാൻ 50% സാധ്യതയുളള രോഗികളെയാണ് ട്രാൻസ്പ്ലാന്റേഷന് പരിഗണിക്കുക. ഹൃദയമാറ്റ ശസ്ത്രക്രിയയുടെ പ്രോസസ്, അവയവദാനത്തിന്റെ നടപടി ക്രമങ്ങൾ, വർദ്ധിച്ചുവരുന്ന ഹൃദയാഘാത മരണത്തിന്റെ കാരണങ്ങൾ എന്നിവയെക്കുറിച്ച് കാർഡിയോളജിസ്റ്റ് ഡോ.ജോ ജോസഫ്