ജെല്ലിഫിഷിലെ ചില ഇനങ്ങൾ അപകടകാരിയാണ്. മരണത്തിന് വരെ ഇടയാക്കുന്ന അപകടങ്ങൾ ഇതുമൂലം ഉണ്ടാകാറുണ്ട്. ഐസ് ഉപയോഗിച്ച മീൻ കഴിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകും. ചെകിള പറിച്ചുനോക്കിയാൽ മാത്രം മീനിന്റെ പഴക്കം കൃത്യമായി അറിയാനാകില്ല. കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ്ജുമായുള്ള അഭിമുഖത്തിന്റെ അവസാന ഭാഗം.