മൊബൈൽ ഉപയോഗം കുട്ടികളിൽ ശാരീരികമായും മാനസികമായും ആഘാതമുണ്ടാക്കും. അശ്രദ്ധ, ഓർമ്മക്കുറവ് എന്നിവയാണ് പ്രധാന പ്രശ്നങ്ങൾ. കുട്ടികളിലെ ചെറിയ നേട്ടങ്ങളെപ്പോലും അഭിനന്ദിക്കുന്നതും ചെറിയ സമ്മാനങ്ങൾ നൽകുന്നതും ബുദ്ധിവികാസത്തിന് കാരണമാകും. പീഡിയാട്രീഷൻ ഡോ.ഫാത്തിമ സഹീറുമായുള്ള അഭിമുഖത്തിന്റെ രണ്ടാം ഭാഗം.