കുട്ടികൾ മറ്റൊരു വ്യക്തിയാണെന്നും അവർക്ക് വാല്യൂസ് ഉണ്ടെന്നും മാതാപിതാക്കൾ സ്വയം മനസ്സിലാക്കണം. കുട്ടികളെ ഈ രീതിയിൽ ശീലിപ്പിക്കണം. തല്ലി വളർത്തലല്ല പരിഹാര മാർഗം, ശിക്ഷ തലച്ചോറിനെ ബാധിക്കുമെന്നാണ് പഠനം. കുട്ടികൾക്ക് വേണ്ടി എല്ലാം ചെയ്തുകൊടുക്കുന്നുണ്ട്, പക്ഷെ അവരെ കേൾക്കാൻ സമയം കണ്ടെത്താറുണ്ടോ? ദ ക്യു അഭിമുഖത്തിൽ പീഡിയാട്രീഷൻ ഡോ.ഫാത്തിമ സഹീർ.