മാധ്യമങ്ങളുടെ കയ്യടിയല്ല, കോടതിക്ക് മുമ്പിലെ ശരി മാത്രമാണ് തീരുമാനം എടുക്കുമ്പോഴുള്ള ചിന്ത. ആദ്യം എംബിബിഎസ്, പിന്നെ സിവിൽ സർവീസ്, സ്വപ്നം കണ്ടത് പോലെ തന്നെ ഇപ്പോൾ ജീവിക്കുന്നു. ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമാകാനായത് ഏറ്റവും സന്തോഷം നൽകുന്ന കാര്യം. ദ ക്യു അഭിമുഖത്തിൽ ഡോ.അദീല അബ്ദുള്ള ഐഎഎസ്