കലൂർ സ്റ്റേഡിയവും മഞ്ഞപ്പടയും എന്നും മനസിലുണ്ടാകും. ബ്ലാസ്റ്റേഴ്‌സ് വിടുന്നു എന്ന തീരുമാനം എങ്ങനെ പങ്കുവെക്കുമെന്ന് പലകുറി ആലോചിച്ചു. ഇവാൻ കോച്ച് നൽകിയ അവസരങ്ങൾ കരിയറിൽ വലിയ ഇമ്പാക്ട് ഉണ്ടാക്കി. നാഷണൽ ടീമിന് വേണ്ടി കളിക്കാനാകുന്നു എന്നതാണ് ജീവിതത്തിലെ പ്രധാന സന്തോഷം. ദ ക്യു അഭിമുഖത്തിൽ സഹൽ അബ്ദുസമദ്