DeScribe

കുട്ടികള്‍ക്ക് കഫ് സിറപ്പ് കൊടുക്കാമോ? കഫ് സിറപ്പ് കഴിച്ചാല്‍ കുട്ടികളില്‍ സംഭവിക്കുന്നത് എന്ത്? ഡോ.ആര്‍.രമേശ് കുമാര്‍ അഭിമുഖം

അഫ്സൽ റഹ്മാൻ

മധ്യപ്രദേശിലും രാജസ്ഥാനിലും കുട്ടികള്‍ മരിച്ചത് നല്‍കിയ കഫ് സിറപ്പില്‍ വിഷാംശം ഉള്ളതിനാല്‍. ചുമ മാറാനായി കുട്ടികള്‍ക്ക് കഫ് സിറപ്പ് നല്‍കരുത്. കുഞ്ഞുങ്ങളുടെ ചുമ പത്ത് ദിവസം വരെ നീണ്ടുനില്‍ക്കും, അത് സ്വാഭാവിക പ്രക്രിയ മാത്രമാണ്. മരുന്ന് നല്‍കുന്നത് കൂടുതല്‍ അപകടം ഉണ്ടാക്കും. കുട്ടികള്‍ക്ക് ചുമ വരാനുള്ള കാരണം? പ്രതിരോധങ്ങള്‍? കഫ് സിറപ്പ് നല്‍കിയാല്‍ സംഭവിക്കുന്നത്? ദ ക്യു അഭിമുഖത്തില്‍ ശിശുരോഗ വിദഗ്ധന്‍ ഡോ.ആര്‍.രമേശ് കുമാര്‍

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

വയനാട്ടുകാരനായ എനിക്ക് മലകയറാൻ എന്ത് പ്രായം? 74-ാം വയസിൽ എവറസ്റ്റ് കയറിയ ടി.ജെ.മാഴ്സ് അഭിമുഖം

‘തൂഫാൻ തദ്ദേശം’; ഇനി തെരുവിലിറങ്ങി പോരാടാൻ അമ്മമാരും 

SCROLL FOR NEXT